Question: കേരളം രൂപീകൃതമാകുന്നതിനുമുമ്പ് 1949 ജൂലൈ 1 മുതൽ 1956 നവംബർ ഒന്നു വരെ നിലവിലുണ്ടായിരുന്നു സംസ്ഥാനം?
A. തിരുവിതാംകൂർ
B. വേണാട്
C. തിരു-കൊച്ചി
D. മലബാർ
Similar Questions
വരുംതലമുറകൾ വളരെ വിരളമായി മാത്രമേ ഇതുപോലെ മാംസവും രക്തവും ഉള്ള ഒരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുകയുള്ളൂഎന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത് ആരാണ് ?
A. വിൻസ്റ്റൻറ് ചർച്ചിൽ
B. ആൽബർട്ട് ഐൻസ്റ്റീൻ
C. ഡൊണാൾഡ് ട്രംപ്
D. ബറാക് ഒബാമ
സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ തലേദിവസം നെഹ്റു നടത്തിയ പ്രസിദ്ധമായ പ്രസംഗം